ചൈനയിലെ പ്രളയത്തിന് കാരണം | Oneindia Malayalam

2021-07-27 1,031

why china facing record flood
ചൈനയുടെ ചരിത്രം വെള്ളപ്പൊക്കങ്ങളുടേത് കൂടിയാണ്. വേനൽക്കാലത്തിനു ശേഷം പെരുമഴയും സാധാരണം. എന്നാൽ ഇപ്പോൾ ഇത്ര കനത്ത മഴ എങ്ങനെ പെയ്തെന്നതിനെക്കുറിച്ച് ധാരാളം ദുരൂഹതാ സിദ്ധാന്തങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഇതിലൊന്നാണ് കാലാവസ്ഥയെ മാറ്റിമറിച്ച് മഴ പെയ്യിക്കാനുള്ള ചൈനയുടെ വമ്പൻ പദ്ധതി.